തിക്കോടി: മീത്തലെ പള്ളിക്ക് സമീപം പുളിയക്കുണ്ടിൽ താമസിക്കും വിരമന്റവിട ജമീല (60) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: ആസ്യ കുപ്പച്ചം കണ്ടി. മക്കൾ: നദീറ, നാഷിദ, നാഫിഅ. മരുമക്കൾ: നാലകത്ത് റഫീഖ് (തിക്കോടി), കളത്തിൽ അബ്ദുള്ള (പയ്യോളി), ജൈസൽ കെ.കെ (മൂരാട്). സഹോദരങ്ങൾ: ഹംസ, ത്വാഹിർ, സിറാജ്, സഫിയ, സമീറ, സറീന. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് മീത്തലെ പള്ളിയിൽ. ഖബറടക്കം 10 ന് കോടിക്കൽ പുളിവളപ്പ് ഖബർസ്ഥാനിൽ