ഉള്ള്യേരി: കൊയക്കാട് മുതിരപ്പറമ്പത്ത് ദാക്ഷായണി (94) മംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മുതിരപ്പറമ്പത്ത് വാസു. മക്കൾ: ശാന്ത, ചന്ദ്രൻ മംഗളൂരു, അരവിന്ദൻ, പരേതയായ കനക. മരുമക്കൾ: ബാലൻ എയ്യൻകണ്ടി, രിബിത മംഗളൂരു, ബിന്ദു സൂപ്പിക്കട. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മംഗളൂരുവിൽ.