പറമ്പിൽ ബസാർ: കെ.എസ്.എഫ്.ഇ റിട്ട ചീഫ് മാനേജർ ചെറുക്കാവിൽ പ്രഭാവതി നായർ (66) നിര്യാതയായി. ഭർത്താവ്: കാഞ്ഞങ്ങാട് കരുണാകരൻ നായർ (റിട്ട. മാനേജർ. റെയ്ഡ്കോ കേരള). മക്കൾ: ശ്രീജിത്ത് (പ്രോജക്ട് മാനേജർ, സെക്രട്ടേറിയറ്റ് തിരുവനന്തപുരം), ധന്യശ്രീ (എസ്.ബി.ഐ എരഞ്ഞിപ്പാലം). മരുമക്കൾ: ഡോ. നമിത (ലിയോ ഹോസ്പിറ്റൽ കൽപ്പറ്റ), സന്ദീപ് (എസ്.ബി.ഐ വടകര). സഹോദരങ്ങൾ: വസന്ത കുമാരി, സതീദേവി. സഞ്ചയനം ചൊവ്വാഴ്ച.