ഉമ്മളത്തൂർ: പുതിയോട്ടിൽ പരേതനായ കുഞ്ഞായിൻ കുട്ടിയുടെ ഭാര്യ നബീസ (72) നിര്യാതയായി. മക്കൾ: ഹമീദ്, അഷറഫ്, ബദർ, ഫാത്തിമ, മൊയ്തീൻകുട്ടി, കോയ, മുഹമ്മദ് (സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് മെഡിക്കൽ കോളജ് മേഖല കമ്മിറ്റി). മരുമക്കൾ: അസീസ്, സമീറ, സുഹറാബി, സലീന, ഷഫ്ലീന, സുഹൈല. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് ഉമ്മളത്തൂർ ജുമാ മസ്ജിദിൽ.