കൂരാച്ചുണ്ട്: പൊറാളിയിലെ കർഷകൻ വടക്കേതടത്തിൽ വർഗീസ് (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി കാഞ്ഞിരമറ്റത്തിൽ (മൈക്കാവ്). മക്കൾ: ലില്ലി, വത്സ, എൽസി, ഡെയ്സി (റിട്ട. അധ്യാപിക, കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പോത്തുകല്ല് നിലമ്പൂർ), സാജൻ (വിമുക്തഭടൻ), സിബി (ബിസിനസ്, കോഴിക്കോട്). മരുമക്കൾ: ചാക്കോച്ചൻ ഇടപ്പറമ്പിൽ (വേനപ്പാറ), മത്തായി ഇടയത്ത്കുടിയിൽ (സിദ്ധാപുരം), തോമസ് മേനാച്ചേരി (കോളയാട്), രാജു പുല്ലാവള്ളിൽ (പോത്തുകല്ല്), ജയമോൾ പാറേമറ്റത്തിൽ (പനമരം), ഷീബ കോട്ടുവിളയിൽ (കരിമ്പ). സംസ്കാരം ഞായറാഴ്ച 12.30ന് ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.