മുക്കം: ഏരിമല കൊന്നമ്പറ്റ രാമൻകുട്ടി (67) നിര്യാതനായി. ഭാര്യ: സുജാത. സഹോദരങ്ങൾ: താമു, സരോജിനി, പരേതരായ ഗോപാലൻ, വേലായുധൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.