പന്തീരാങ്കാവ്: വെളുത്തേടത്ത് ബീരാൻകോയ ഹാജി (89) വള്ളിക്കുന്നിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: ബിച്ചാമി മുന്നൂർകണ്ടി. മക്കൾ: കബീർ (ചോയ്സ്), ഷാജി (ഓറഞ്ച് പ്രസ്), നൗഷാദ്. മരുമക്കൾ: ബുഷ്റ (പന്നിയങ്കര), സജ്ന (നടുവട്ടം), ഷഹനാസ് (ഫറോക്ക് പേട്ട). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് വള്ളിക്കുന്ന് ടൗൺ ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം കണ്ടഞ്ചേരി ജുമുഅത്ത് പള്ളിയിൽ.