പാലാഴി: പ്രഭാകരൻ നായർ പാലാമഠത്തിൽ (75 -റിട്ട. അർബൻ ബാങ്ക് കല്ലായി) നിര്യാതനായി. മക്കൾ: പ്രസീത, പ്രജിത്ത്. മരുമക്കൾ: അനിൽ കുമാർ, രമ്യ. സഹോദരങ്ങൾ: വേണുഗോപാൽ, മോഹനൻ, അജയൻ, പരേതയായ പങ്കജം. സഞ്ചയനം ഞായറാഴ്ച.