ചെലവൂർ: മണ്ണാരക്കൽ രാധ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: രേശ്ന, രേഷ്മ. മരുമക്കൾ: ബിജു (കുറ്റിക്കാട്ടൂർ), ഷിജു (പുല്ലാളൂർ). സഞ്ചയനം ബുധനാഴ്ച.