താമരശ്ശേരി: അമ്പായത്തോട് വി.പി. ഉസ്മാൻ (45) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: ഷിഫാസ്, ഷഹന.സഹോദരങ്ങൾ: മുഹമ്മദ്, ഹംസ, (കന്നൂട്ടിപ്പാറ), വി.പി. മുഹമ്മദലി (അമ്പായത്തോട്), അസീസ്, അബൂബക്കർ, പാത്തുമ്മ കദീജ, ആയിഷ.