ആയഞ്ചേരി: മുക്കടത്തുംവയൽ പരേതനായ അരിപ്പിനാം പുതിയോട്ടിൽ മൊയ്തുവിന്റെ ഭാര്യ പുറ്റാങ്കണ്ടി സുഹറ (56) നിര്യാതയായി. മക്കൾ: ഷംസീറ, മിർസാന. മരുമക്കൾ: ഷംസീർ (കണ്ണമ്പത്ത് കര), ഉബൈദ് (വില്യാപ്പള്ളി). സഹോദരങ്ങൾ: പുറ്റാങ്കണ്ടി സുബൈർ, കുഞ്ഞയിശ്ശ, പരേതനായ മൊയ്തു. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മുക്കടത്തുംവയൽ ജുമാ മസ്ജിദിൽ.