ആറ്റിങ്ങൽ: അവനവഞ്ചേരി പോയിന്റ്മുക്കിൽ പ്രസാദ് ഹൗസിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ദാക്ഷായണി.കെ (85) നിര്യാതയായി. മക്കൾ: രാജീവ്ലോചന പ്രസാദ്, പരേതനായ രാധാനന്ദപ്രസാദ്, പരേതനായ രാജസുലോചന പ്രസാദ്, രുഗ്മാംഗദപ്രസാദ്, രതികാത്മക പ്രസാദ്. മരുമക്കൾ: രമണി, സേതു, ബീന, അജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.