കല്ലമ്പലം: നാവായിക്കുളം താഴെ വെട്ടിയറ കാഞ്ഞിരം വിളയിൽ രജിത്ത് ഭവനിൽ പരേതനായ രാജൻ ആശാരിയുടെ ഭാര്യ സരസ്വതിയമ്മ (65) നിര്യാതയായി. മക്കൾ: സ്വപ്ന, രഞ്ജിത്ത്, രജിത്ത്.