നെട്ടയം: ശ്രീപത്മം നഗർ ശ്രീസോപാനത്തിൽ സരിത.എസ് (40) നിര്യാതയായി. ഭർത്താവ്: രതീഷ്. ആർ. മാതാവ്: സരള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.