പരവൂർ: കോട്ടപ്പുറം കിഴക്കുംകര വീട്ടിൽ എഴിയത്തു കുടുംബാംഗം പി. നടേശൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന്.