കുണ്ടറ: വെള്ളിമൺ തൊടിപുരയിടം ഇ. യേശുദാസൻ (73-റിട്ട. കൃഷി ഡിപ്പാർട്മെന്റ്, കൊല്ലം) നിര്യാതനായി. ഭാര്യ: ബി. മേരിക്കുട്ടി (റിട്ട. അധ്യാപിക, വെള്ളിമൺ ഗവ. യു.പി.എസ്). മക്കൾ: നീതു യേശുദാസ് (കെ.എസ്.എഫ്.ഇ, ഫോർട്ട് കൊച്ചി), നിതിൻ യേശുദാസ് (യു.കെ). മരുമക്കൾ: റ്റെഡി മിക്മാനുൽ (ഇന്ത്യൻ ബാങ്ക്, പത്തനംതിട്ട), അഷിമ (യു.കെ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വെള്ളിമൺ ലിറ്റിൽ ഫ്ലവർ സെമിത്തേരിയിൽ.