അഞ്ചൽ: പനച്ചവിള അനിതാ മന്ദിരത്തിൽ ചന്ദ്രൻ ആചാരിയുടെ ഭാര്യ രാജമ്മ (63) നിര്യാതയായി. മക്കൾ: അനിതകുമാരി, അനിൽ കുമാർ, അനീഷ് കുമാർ. മരുമക്കൾ: അനിൽകുമാർ, ശോഭ, ലത.