പുതുക്കോട്: മാർലാട് തെരുവിൽ പനങ്ങാടൻ ഹുസൈൻ (70) നിര്യാതനായി. ഭാര്യ: നബീസ. മകൻ: മുസ്തഫ. മരുമകൾ: റസീന. സഹോദരങ്ങൾ: റസാഖ്, ഖദീജ, പരേതരായ അബ്ദുൽ ഖാദർ, റഹ്മത്ത്, സബൂറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പുത്തിരിപ്പാടം ഖബർസ്ഥാനിൽ.