കോങ്ങാട്: മണിക്കശ്ശേരി മാട്ടുമ്മൽ വീട്ടിൽ കെ. യശോദ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: എം.കെ. ഗീത (കെ.എസ്.ഇ.ബി എംപ്ലോയീസ് സൊസൈറ്റി), ഗായത്രി (മണ്ണാർക്കാട് കോടതി), ദിനേഷ്, ഗിരീഷ്. മരുമക്കൾ: കെ.ആർ. മോഹൻദാസ്, ടി.ആർ. രജിത് കുമാർ, വിലാസിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.