ഒറ്റപ്പാലം: റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥൻ ഒറ്റപ്പാലം ഷോപ്പ് ഗോപാലൻ നായർ റോഡ് ജ്യോതിനഗറിലെ തുഷാര വീട്ടിൽ സി.കെ. രാജൻ (76) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: അംബിക. മകൻ: മനോജ്. മരുമകൾ: ശാലിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.