മണ്ണാർക്കാട്: നായാടികുന്ന് പരേതനായ പൂഴിക്കുന്നൻ മൊയ്ദുവിന്റെ മകൻ സിദ്ദീഖ് (57) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സിജില, സുഫൈൽ, സുഹൈബ്. മരുമകൻ: അക്ബർ.