പത്തിരിപ്പാല: മണ്ണൂർ പുല്ലോട്ട് വീട്ടിൽ എസ്. കൃഷ്ണദാസ് (55) നിര്യാതനായി. മാതാവ്: വിജയം. ഭാര്യ: ജെയ്ൻ. മക്കൾ: കിരൺ, രോഹിണി, ആദിത്യ, സരിഗ. സഹോദരിമാർ: പ്രീതി, പ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.