കല്ലടിക്കോട്: വാഴമ്പുറം ചേമ്പാലക്കുന്നേൽ ദേവസ്യയുടെ ഭാര്യ ലൈല (69) നിര്യാതയായി. മക്കൾ: സബിത, സഞ്ജു. മരുമക്കൾ: സോനു പെരുമാടിക്കുന്നേൽ ഇരുമ്പുപാലം, ക്ഷേമ തേക്കാനത്ത്, എറണാകുളം. സംസ്കാരം തിങ്കളാഴ്ച മൂന്നിന് അരപ്പാറ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.