ചെർപ്പുളശ്ശേരി: പൊട്ടച്ചിറ പൊൻമുഖത്ത് പാപ്പിയിൽ മണ്ണുംപറമ്പിൽ സുകുമാരി (59) നിര്യാതയായി. നെല്ലായ പഞ്ചായത്ത് മുൻ അംഗമായിരുന്നു. നിലവിൽ അംഗൻവാടി വർക്കറാണ്. ഭർത്താവ്: പാലക്കാട് വെണ്ണക്കര ശിവ നന്ദ നിലയത്തിലെ വിശ്വനാഥ്. മക്കൾ: സവിത, അരുൺ (എയർ ഫോഴ്സ് ഡൽഹി). മരുമക്കൾ: ഉദയകുമാർ, ശ്രീജ. സഹോദരങ്ങൾ: വേണുഗോപാൽ, വാസുദേവൻ, രാമചന്ദ്രൻ, കേശവദാസൻ, അരവിന്ദൻ (മാധ്യമം എജന്റ്), രതി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.