പുതുക്കോട്: പുതുതെരുവിൽ അത്തിക്കവീട്ടിൽ പരേതനായ ഇസ്മാഈലിന്റെ മകൾ ബൽക്കീസ് (70) നിര്യാതയായി. മാതാവ്: പരേതയായ നാവിറുമ്മ. സഹോദരങ്ങൾ: മുഹമ്മദ് മൊയ്തീൻ, അബ്ദുറഹ്മാൻ, റഹ്മത്ത്, ബീഫാത്തുമ്മ, മഹ്മൂദ, ശരീഫ, സക്കീന, പരേതനായ സെയ്തു മുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പുത്തിരിപ്പാടം ഖബർസ്ഥാനിൽ.