വണ്ടാഴി: വടക്കുമുറി ചാമക്കാട് മായൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ച. മക്കൾ: പ്രഭാകരൻ (ജലസേചന വകുപ്പ്), പുഷ്പരാജൻ, ശിവദാസൻ, സഹദേവൻ. മരുമക്കൾ: കുമാരി, ഷീല, വിമല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.