താനൂർ: കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം പൊന്നൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മു (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, വത്സലൻ, പരേതനായ സദാനന്ദൻ. മരുമക്കൾ: വിലാസിനി, നന്ദിനികുട്ടി, ചിത്രാ മണി.