താനൂർ: മൂലക്കൽ മുത്തംപറമ്പിൽ കുമാരൻ (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയൻ, രവീന്ദ്രൻ, വിനോദ്, കവിത. മരുമക്കൾ: ശശി, ഷീന, മോളി, നിഷ.