വളമംഗലം: പരേതനായ സുന്ദർ രാജന്റെ ഭാര്യ താഴെപ്പറമ്പത്ത് വേശു (59) നിര്യാതയായി. പുൽപ്പറ്റ പഞ്ചായത്ത് 15ാം വാർഡ് ആശ വർക്കറായിരുന്നു. മക്കൾ: സുകന്യ, ശരണ്യ. മരുമക്കൾ: സുദേവ് (പെരിന്തൽമണ്ണ), റിനീഷ് (പട്ടിക്കാട്).