പുറത്തൂർ: പരേതനായ കടവത്തേൽ വേലായുധന്റെ മകൻ ബാബു (49) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: നിവേദിത, ഭഗത് ബാബു, മീര. സഹോദരി: സുനില.