തൃക്കരിപ്പൂർ: തങ്കയം തേർവയലിലെ കെ. ബാലകൃഷ്ണൻ (68) നിര്യാതനായി. പരേതരായ പി.പി. അമ്പുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: കെ. ശ്യാമള. മക്കൾ: ഷാജി (ദുബൈ), ഷിജു (എയർഫോഴ്സ്), ഷൈജു (പൊലീസ്, എ.ആർ ക്യാമ്പ്). മരുമക്കൾ: ജിജിന, വിജിന, ശ്യാമ. സഹോദരങ്ങൾ: രാഘവൻ, രാജൻ, കുഞ്ഞികൃഷ്ണൻ, സുരേശൻ, കാർത്യായനി, നാരായണി.