കോട്ടത്തറ: കുന്നത്തായ്കുന്നിൽ താമസിക്കുന്ന പന്തിരുപറയിൽ പരേതനായ സ്റ്റീഫന്റെയും അന്നയുടെയും മകനായ എസ്തപ്പാൻ (ബേബിക്കുഞ്ഞ്- 70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: വിജി, വിജേഷ്, വിനോജ്. മരുമക്കൾ: പരേതനായ ജോണി, പ്രീതി, ഷിബി, ജീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കോട്ടത്തറ കരിഞ്ഞകുന്ന് സെന്റ് പീറ്റേഴ്സ് ക്നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.