കൂത്തുപറമ്പ്: ഇടുമ്പയിലെ വാഴയിൽ നാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ പി. കുഞ്ഞിരാമൻ.
മക്കൾ: കൗസല്യ, പത്മിനി, ചന്ദ്രിക, വാഴയിൽ ഭാസ്കരൻ (എസ്.എൻ.ഡി.പി തലശ്ശേരി യൂനിയൻ കൗൺസിലർ, അഗ്നിരക്ഷാനിലയത്തിനു കീഴിലുള്ള സിവിൽ ഡിഫൻസ് അംഗം). മരുമക്കൾ: ശശികുമാർ (തലശ്ശേരി), ശോഭ ഭാസ്കരൻ (ടീച്ചർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചിറ്റാരിപ്പറമ്പ്).