കടന്നപ്പള്ളി: മംഗലശ്ശേരിയിലെ കൊഴുമ്മൽ ചട്ടടി രാജൻ (63) നിര്യാതനായി. പരേതരായ ഇ.എൻ.എം. ദാമോദരൻ മാസ്റ്ററുടെയും കെ.സി. നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: അശ്വതി, അശ്വന്ത്. മരുമകൻ: ഹരീഷ് കുറുവാട്ട് (നീലേശ്വരം). സഹോദരൻ: കെ.സി. വാസുദേവൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കടന്നപ്പള്ളി തുമ്പോട്ട സമുദായ ശ്മശാനത്തിൽ.