മുഴപ്പിലങ്ങാട്: പഞ്ചായത്തിൽ രണ്ടാം വാർഡിലെ നായനാർ റോഡിൽ പൊടികളത്തിൽ ലീല (74) നിര്യാതയായി. ഭർത്താവ്: വി.സി. വിജയൻ (വിമുക്ത ഭടൻ). മക്കൾ: അജയൻ, അനീഷ്, സന്ധ്യ. മരുമകൾ: ഷീജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പഞ്ചായത്ത് ശ്മശാനത്തിൽ.