പയ്യന്നൂർ: കോറോം നോർത്ത് തുള്ളുവടക്കത്ത് താമസിക്കുന്ന കെ. യശോദ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഗോപാലൻ. മക്കൾ: കെ. സന്തോഷ് (സി.പി.എം തുള്ളുവടക്കം ബ്രാഞ്ച് മെംബർ, എസ്.കെ വാട്ടർ സർവിസ്), കെ. സജിത (കീച്ചേരി). മരുമക്കൾ: എൻ. മഞ്ജുഷ, എൻ. സുനിൽ (ഗൾഫ്). സഹോദരങ്ങൾ: കാർത്യായനി, രത്നാകരൻ, രമണി, ശോഭ, നന്ദിനി, പരേതയായ സാവിത്രി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കോട്ടക്കുന്ന് സമുദായ ശ്മശാനത്തിൽ.