ചൊക്ലി: ടൗൺ ജുമാമസ്ജിദി ന്ന് സമീപം വടക്കേ ചൊക്ലി പരത്തിന്റെ വിട കരിഷ്മയിൽ അബൂട്ടി എറമു (82) നിര്യാതനായി. ഭാര്യ: തീർത്തിക്കോട്ട് കുനിയിൽ സഫിയ. മക്കൾ: ശംസു (ഖത്തർ), സജിത, സജ്ന. മരുമക്കൾ: മഷൂദ്, ഷറഫു, റുമാന. സഹോദരങ്ങൾ: സഫിയ, ഷറഫു, പരേതയായ ജമീല.