പയ്യന്നൂർ: കവ്വായി സിദ്ദീക്ക് പള്ളിക്കു സമീപം താമസിക്കുന്ന വടക്കേ വീട്ടിൽ രാഘവൻ (72) നിര്യാതനായി. ഭാര്യ: ഇ. സുശീല. മക്കൾ: രേഷ്മ, രാജേഷ്. മരുമകൻ: അശോകൻ (എടാട്ടുമ്മൽ). സഹോദരങ്ങൾ: കല്യാണി (തലിച്ചാലം), പരേതനായ നാരായണൻ (ഇടയിലെക്കാട്).