മയ്യഴി: ഗായത്രി വില്ലയിൽ കെ.വി. സലില (61) ചേവായൂരിൽ നിര്യാതയായി. ഭർത്താവ്: ശ്യാം സുന്ദർ (റിട്ട. ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്). മകൾ: ഡോ. എസ്. പൂജ (മിംസ് ഹോസ്പിറ്റൽ). മരുമകൻ: പി. രോഹിത്ത്. (പി.ടി.സി.എസ് കൊച്ചിൻ). സഹോദരി: കെ.പി. സജ്ന (ക്രസന്റ് ബിൽഡേഴ്സ്, കോഴിക്കോട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10:30ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.