കൂത്തുപറമ്പ്: മൂന്നാംപീടിക നിഷിഹില് താമസിക്കുന്ന കണ്ണൂര്‍ താണ സ്വദേശി പള്ളിക്കണ്ടി ബഷീര്‍ (68) നിര്യാതനായി. ഭാര്യ: ഖമറുന്നിസ. മക്കള്‍: ഷിമ സാജന്, നിദാസ്. മരുമക്കള്‍: സാജന്, സിയ. സഹോദരങ്ങള്‍: പള്ളിക്കണ്ടി റഫീഖ്, ഖലീല്‍ (കാനന്നൂര്‍ സ്റ്റീല്‍സ്), റൗഫ്, ആഷിഖ്, അസീസ് (സ്റ്റീല്‍ ആൻഡ് പൈപ്പ്, താണ), സറീന, ഖമറു, മദനി, ഫൈസല്‍, പരേതനായ അന്‍വര്‍.