ഇരിക്കൂർ: പെരുവളത്ത് പറമ്പ് ഫാറൂഖ് നഗറിലെ പുതിയപുര ഹൗസിൽ പരേതനായ പുത്തൻപുരയിൽ മേമിയുടെ ഭാര്യ പുതിയ പുരയിൽ ആസ്യ (85) നിര്യാതയായി. പരേതരായ ഹുസ്സയിനിന്റെയും ഫാത്തിമയുടെയും മകളാണ്. മക്കൾ: പി.പി. മറിയം, സൈനബ, റുഖിയ, മുഹമ്മദ്, സിദ്ദീഖ്, ഹുസൈൻ, ഫാത്തിമ. മരുമക്കൾ: യൂസുഫ് മുണ്ടേരി മൊട്ട, ആർ.പി. മൂസാൻ (ഫാറൂഖ് നഗർ), പരേതനായ ഇബ്രാഹിം, പി.പി. റസീന, പി.പി. ഷരീഫ, ഷറഫുന്നീസ മാണിയൂർ, റഫീഖ് ഉളിക്കൽ. സഹോദരങ്ങൾ: പരേതരായ പി.പി. അലീമ, ആമിന.