നന്മണ്ട: 14ാം വളവ് സ്വദേശിയും കൃഷി വകുപ്പ് റിട്ട. ഫെയർകോപ്പി സൂപ്രണ്ടുമായിരുന്ന തിയ്യക്കണ്ടി സിദ്ദീഖ് (59) നിര്യാതനായി. ഭാര്യ: ശമീമ. മക്കൾ: നദ റഹ്മ, ഷാലൂഫ് റഹ്മാൻ, അഫീഫ് റഹ്മാൻ. മരുമകൻ: മിൻഷാദ് (ഓമശ്ശേരി). സഹോദരങ്ങൾ: റഷീദ്, സുബൈർ, ഷാഹിദ്, സഫിയ (ചെറുവറ്റ).