പേരാമ്പ്ര: പാണ്ടിക്കോട് വടക്കേവീട്ടിൽ കുട്ടികൃഷ്ണ വാര്യരുടെ ഭാര്യ കളരികണ്ടി പത്മാവതി വാരസ്യാർ (93) നിര്യാതയായി.
മക്കൾ: തങ്കമണി വാരസ്യാർ (ഇരിങ്ങാലക്കുട), ബാലചന്ദ്രൻ (പനക്കാട്), കെ.കെ. മോഹൻദാസ്, സുശീല, വി.വി. രഘുനാഥ്, വി.വി. മധുസൂദനൻ, കെ.കെ. ഷാജു കുമാർ (പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: അച്ചുതവാര്യർ, വിജയലക്ഷ്മി വാരസ്യാർ, രാജലക്ഷ്മി, ഡോ. ചന്ദ്രശേഖര വാര്യർ, ടി. രാജശ്രീ, മഞ്ജുള, സ്മിത.
സഹോദരങ്ങൾ: രാമൻകുട്ടി വാര്യർ, സത്യഭാമ, പരേതരായ പാർവതി വാരസ്യാർ, ലക്ഷ്മികുട്ടി വാരസ്യാർ, ബാലകൃഷ്ണ വാര്യർ.
സംസ്കാരം തിങ്കളാഴ്ച രവിലെ 9.30ന് പാണ്ടിക്കോട്ടേ വീട്ടുവളപ്പിൽ.