വടകര: ചോറോട് ഈസ്റ്റ് മൊട്ടേമ്മൽ വാസു (73) നിര്യാതനായി. ഭാര്യ: ശ്യാമള.മക്കൾ: സ്മിത, അനൂപ്. മരുമക്കൾ: പവിത്രൻ, രശ്മി. സഹോദരങ്ങൾ: രാജൻ, ദേവി, പരേതയായ നാരായണി.