ചെറുകുളത്തൂർ: പരിയങ്ങാട് വലിയപറമ്പിൽ കാർത്യായനി (102) നിര്യാതയായി. പരേതനായ അപ്പുവൈദ്യരുടെ ഭാര്യയാണ്.
മക്കൾ: രാമകൃഷ്ണൻ (റിട്ട. നഴ്സിങ് അസിസ്റ്റന്റ് മെഡിക്കൽ കോളജ്), രവീന്ദ്രൻ (റിട്ട. കോഴിക്കോട് യൂനിവേഴ്സിറ്റി), രാധാകൃഷ്ണൻ (ആയുർവേദിക് ഫാർമസി, കുതിരവട്ടം), ഗിരിജ (കെ.എസ്.ഇ.ബി പെരുമണ്ണ), രജിത് കുമാർ (മെഡിക്കൽ കോളജ് വർക്ക് ഷോപ്പ്), മരുമക്കൾ: തങ്കമണി, രാഗിണി, ചെറുണ്ണി (റിട്ട. എൻ.ഐ.ടി), സ്മിത. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ രാവിലെ 10ന്.