കൂടരഞ്ഞി: മരഞ്ചാട്ടി മംഗലത്ത് എമ്മാനുവൽ (79) നിര്യാതനായി. ഭാര്യ: മേരി തൊടുപുഴ തെക്കേത്തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ബിജു, സിസി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കൂടരഞ്ഞി), ബൈജു (അധ്യാപകൻ, ലിറ്റിൽ ഫ്ലവർ സ്കൂൾ, പുഷ്പഗിരി). മരുമക്കൾ: ഷാന്റി മലമേൽ (നരിനട), ബെന്നി വലിയമൈലാടിയിൽ (പെരുമ്പൂള), ഷിജി താഴത്തുവീട്ടിൽ (നീലേശ്വരം).