മുക്കം: കൊടിയത്തൂർ ചാത്തപ്പറമ്പ് കണിയാത്ത് മുഹമ്മദ് (ബീച്ചിമാൻ-60) നിര്യാതനായി. ഭാര്യ: ഉമ്മയ്യ താത്തൂർ. മക്കൾ: ജാസിദ്, മുർഷിദ, മുഫീദ, ജന്ന. മരുമക്കൾ: നിസാമുദ്ദീൻ തിരുവമ്പാടി, ഹസനുൽ ബസരി വാവൂർ, ഫവാസ് വെട്ടുപാറ. സഹോദരങ്ങൾ: മമ്മദ് കുട്ടി നെല്ലിക്കാപറമ്പ്, കുഞ്ഞഹമ്മദ്, ആയിഷ മാമ്പറ്റ, ഫാത്തിമ, ആമിന കുനിയിൽ, സുബൈദ പെരിങ്ങാവ്, റസിയ പാഴൂർ, നജീന കുനിയിൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടരക്ക് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.