കുറ്റിക്കാട്ടൂർ: അഗ്രിക്കൾച്ചർ റിട്ട. ജീവനക്കാരൻ ആനക്കുഴിക്കര പുതിയോട്ടിൽ പറമ്പ് വൈഷ്ണവം വീട്ടിൽ സി.വി. മണി (75) നിര്യാതനായി. ഭാര്യ: പരേതയായ അംബിക.
മക്കൾ: ശിവൻ, ഷീബ. മരുമക്കൾ: സജിത, കൃഷ്ണകുമാർ.