കോഴിക്കോട്: മേടപറമ്പിൽ ബിച്ചീബി (89) നിര്യാതയായി. മകൻ: ഹനീഫ ശാന്തിരുത്തിവയൽ. മരുമകൾ: റോസ്ന. ശവസംസ്കാരം രാവിലെ 11ന് കണ്ണംപറമ്പ് പള്ളിയിൽ. നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കാരപ്പറമ്പ് ജുമാഅത്ത് പള്ളിയിൽ.