വെള്ളിമാട്കുന്ന്: പുളിയക്കോട്കുന്ന് സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: സുജേഷ് കോഴിക്കോട് കോർപറേഷൻ, സുമേഷ്. മരുമക്കൾ: റീജ, ധന്യ, സഹോദരങ്ങൾ: മൈഥിലി, ശൈല, പരേതനായ ദിനേശൻ. സഞ്ചയനം ചൊവ്വാഴ്ച.